ടിആര്‍പി തട്ടിപ്പ്: ബാര്‍ക്ക് വാര്‍ത്താചാനലുകളുടെ റേറ്റിങ് പ്രസിദ്ധീകരണം നിര്‍ത്തുന്നു

അര്‍ണബ് ഗോസ്വാമിയുടെ റിപബ്ലിക് ടിവി ഉള്‍പ്പെടെ മൂന്നു ചാനലുകള്‍ക്കെതിരേ ഉയര്‍ന്ന ടി.ആര്‍.പി തട്ടിപ്പ് വിവാദമായതിന് പിന്നാലെയാണ് ബാര്‍ക്ക് തീരുമാനം. റേറ്റിങ് പരിശോധനയുടെ കാര്യക്ഷമത ഉറപ്പാക്കാനാണ് പുതിയതീരുമാനം

Update: 2020-10-16 11:02 GMT


Full View

Similar News