ബലാല്‍സംഗകൊല:ബിജെപിയും ഭരണകൂടവും പ്രതികള്‍ക്കൊപ്പം
ദലിതയായ ഇരയുടെ കുടുംബത്തിന് നുണപരിശോധന നടത്താന്‍ ഭരണകൂടം. ബലാല്‍സംഗം നടന്നിട്ടില്ലെന്ന് ബിജെപി നേതാക്കള്‍. ഇരയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയും പ്രതികരിച്ചെത്തുന്ന രാഷ്ട്രീയനേതാക്കളെ അറസ്റ്റ് ചെയ്തും പോലിസ്. ചാതുര്‍ വര്‍ണ്യം പ്രായോഗിക ജീവിതത്തില്‍ പ്രകടമാവുമ്പോള്‍ യുപിയിലെ സാമാന്യജനസമൂഹം അമ്പരക്കുന്നു.