ട്രംപിനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു
മാസ്‌ക്ക് ധരിക്കുന്നതില്‍ സ്ഥിരം വിമുഖത പ്രകടിപ്പിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കൊവിഡ് സ്ഥിരീകരിച്ചു. തനിക്കും പ്രഥമവനിതയക്കും കൊവിഡ് പോസിറ്റീവാണെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.