ഈദ്ഗാഹ് മസ്ജിദ് പൊളിക്കണമെന്ന ഹരജി തളളി

മഥുരയിലെ ഈദ്ഗാഹ് മസ്ജിദ് സ്ഥിതിചെയ്യുന്നത് ശ്രീകൃഷണന്‍ ജനിച്ചസ്ഥലത്താതിനാല്‍ പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ടുനല്‍കി ഹരജി മഥുര സിവില്‍ കോടതി തടഞ്ഞു. മസ്ജിദ് സ്ഥിതിചെയ്യുന്നത് കത്ര കേശവ് ദേവ് ക്ഷേത്രത്തിന്റെ സ്ഥലത്താണെന്ന വാദവും കോടതി തള്ളി.

Update: 2020-10-01 11:59 GMT


Full View