കൊന്നിട്ടും മതിയായില്ല, വീട്ടില്‍ കയറ്റാതെ അവളെ കത്തിച്ചു

യുപിയിലെ ഹത്രാസില്‍ സവര്‍ണര്‍ ബലാല്‍സംഗം ചെയ്തുകൊന്ന ദലിത് പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാനോ വീട്ടില്‍ കയറ്റാനോ അനുവദിക്കാതെ തട്ടിയെടുത്ത് പോലിസ് കത്തിച്ചുകളഞ്ഞു. രാജ്യം മുഴുവന്‍ പ്രതിഷേധം അലയടിക്കുന്നു

Update: 2020-09-30 12:31 GMT


Full View