ടിബറ്റന്‍ ജനതയെ ലേബര്‍ ക്യാംപുകളിലേക്ക് ആട്ടിപായിച്ച് ചൈന

ചൈനീസ് ഭരണകൂടം ടിബറ്റിലെ ജനങ്ങളോടുള്ള ക്രൂരതകള്‍ ആവര്‍ത്തിക്കുന്നതായി റിപോര്‍ട്ട്. ടിബറ്റിലെ ആയിരക്കണക്കിന് ജനങ്ങളെ മിലിറ്ററി മോഡല്‍ പരിശീലന കേന്ദ്രങ്ങളിലേക്കു ബലം പ്രയോഗിച്ചു കൊണ്ടുപോയെന്നാണു പുറത്തുവരുന്ന റിപോര്‍ട്ടുകള്‍ പറയുന്നത്. ലേബര്‍ ക്യാംപുകള്‍ക്കു സമാനമാണ് ഇവയെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍.

Update: 2020-09-24 09:37 GMT

Full View