ഇടത് വോട്ട് ബിജെപിക്ക് മറിഞ്ഞു

സിപിഎം അനുഭാവികൾ കൂട്ടമായി ബിജെപിക്ക് വോട്ട് ചെയ്തെന്ന് ഏതെങ്കിലും സിപിഎം നേതാവ് സമ്മതിക്കുന്നത് ഇതാദ്യമായാണ്. ഇക്കുറി തിരഞ്ഞെടുപ്പിൽ 40 സീറ്റിൽ 39 ഇടത്തും ഇടത് സ്ഥാനാർത്ഥികൾക്ക് കെട്ടിവച്ച കാശ് നഷ്ടമായിരുന്നു.

Update: 2019-06-05 12:09 GMT

Full View

Similar News