വിഎസിനെ സിപിഎം പോരുകോഴിയാക്കി നിര്‍ത്തിയതാണെന്ന് വെള്ളാപ്പള്ളി

Update: 2015-10-04 08:04 GMT

ഇടുക്കി: സിപിഎം വിഎസിനെ പോരുകോഴിയാക്കിയിരിക്കുകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

ഈഴവരെ തകര്‍ക്കാനാണ് വിഎസ് അച്യുതാനന്ദനും പിണറായി വിജയനും ഒന്നിച്ചുനില്‍ക്കുന്നത്.എസ്എന്‍ഡിപി യോഗത്തിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

വിഴിഞ്ഞത്തിലുള്ള പ്രതിപക്ഷനേതാവിന്റെ എതിര്‍പ്പ് അദാനി വീട്ടില്‍പോയി നേരില്‍കണ്ട് സെറ്റില്‍ ചെയ്‌തെന്നും അദേഹം ആരോപിച്ചു.
Tags:    

Similar News