കണ്ണൂര്‍ കണ്ണവത്ത് യുവാവ് വെട്ടേറ്റു മരിച്ചു

Update: 2020-07-05 05:56 GMT

കണ്ണൂര്‍: കൂത്തുപറമ്പിനു സമീപം കണ്ണവത്ത് യുവാവ് വെട്ടേറ്റു മരിച്ചു. സിപിഎം പ്രവര്‍ത്തകനായ തൊടീക്കളത്തെ വി കെ രാഗേഷ്(35) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ 6.30ഓടെയാണ് സംഭവം. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. കൊലപാതകത്തിനു പിന്നില്‍ രാഷ്ട്രീയ കാരണമല്ലെന്നാണ് പോലിസ് നിഗമനം.





Tags:    

Similar News