കെ കെ രമക്ക് താല്‍പര്യമില്ല; വടകര സീറ്റില്‍ കോണ്‍ഗ്രസ് മല്‍സരിക്കും

Update: 2021-03-15 10:30 GMT

തിരുവനന്തപുരം: ആര്‍എംപി നേതാവ് കെകെ രമയ്ക്കായി ഒഴിച്ചിട്ടിരുന്ന വടകര സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുന്നു. കെകെ രമക്ക് വ

ടകരയില്‍ മല്‍സരിക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചതോടെയാണ് കോണ്‍ഗ്രസ് ഈ സീറ്റ് ഏറ്റെടുക്കുന്നുത്. കെ കെ രമ മല്‍സരിക്കണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ താല്‍പര്യമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Tags: