അടൂര്‍ ഏനാത്ത് മൂന്നു വിദ്യാര്‍ഥികള്‍ പുഴയില്‍ മുങ്ങിമരിച്ചു

ഏനാത്ത് സ്വദേശി കുരുമ്പേലില്‍ നാസിം(15), അജ്മല്‍(19), നിയാസ്(15) എന്നിവരാണ് മരിച്ചത്

Update: 2019-04-22 09:13 GMT

പത്തനംതിട്ട: അടൂര്‍ ഏനാത്ത് മൂന്നു വിദ്യാര്‍ഥികള്‍ പുഴയില്‍ മുങ്ങി മരിച്ചു. ഏനാത്ത് സ്വദേശി കുരുമ്പേലില്‍ നാസറിന്റെ മക്കളായ നാസിം(15), അജ്മല്‍(19), ഇവരുടെ ബന്ധു നിയാസ്(15) എന്നിവരാണ് കല്ലടയാറ്റിലെ തെങ്ങുംപുഴയില്‍ മുങ്ങി മരിച്ചത്.

Tags:    

Similar News