മലപ്പുറം: മങ്കട കര്‍ക്കിടകത്തില്‍ ഗുഡ്‌സ് ഓട്ടോയില്‍ സ്വകാര്യ ബസ്സിടിച്ച് മൂന്നുപേര്‍ മരിച്ചു. ഓട്ടോ യാത്രക്കാരാണ് മരണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അകത്തു കുടുങ്ങിയവരെ ഓട്ടോ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
Three killed in Mankada goods auto bus crash