സൂര്യനെല്ലിയില്‍ കുടുംബത്തിലെ മൂന്നുപേര്‍ തൂങ്ങിമരിച്ച നിലയില്‍

Update: 2019-11-07 19:06 GMT

ഇടുക്കി: സൂര്യനെല്ലിക്കു സമീപം ചെമ്പകത്തൊഴു കുടിയില്‍ ഒരു വീട്ടിലെ മൂന്നുപേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രാമകൃഷ്ണന്‍(32), ഭാര്യ രജനി(30), മകള്‍ ശരണ്യ(10) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളിലാണ് മൂന്ന് പേരുടെയും മൃതദേഹം കണ്ടെത്തിയത്.



Tags:    

Similar News