പരപ്പനങ്ങാടിയില്‍ ട്രെയിന്‍ തട്ടി ചീക്കോട് സ്വദേശി മരിച്ചു

Update: 2024-03-06 05:42 GMT
പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ ട്രെയിന്‍ തട്ടി എടവണ്ണപാറ ചീക്കോട് സ്വദേശി മരിച്ചു. റിട്ട. അധ്യാപകനായ അയനിക്കാടന്‍ അഹമ്മദ്(71) ആണ് മരണപ്പെട്ടത്. ഭാര്യ: സുബൈദ ഓമാനൂര്‍. മക്കള്‍: ശരീഫ്(മമ്പാട് എഎംയുപി സ്‌കൂള്‍), ഷാനിബ, ഷമീല. മരുമക്കള്‍: മുജീബ്(പെരിങ്ങാവ്), സുഹൈര്‍ (ചേറൂര്‍ ഹൈസ്‌കൂള്‍), മുഫീദ.
Tags:    

Similar News