രാഹുല്‍ ഗാന്ധി ഷെഹ് ലയുടെ വീട് സന്ദര്‍ശിക്കും
ഡിസംബര്‍ ആദ്യവാരം വയനാട്ടിലെത്തുന്ന രാഹുല്‍ഗാന്ധി എംപി 5, 6, 7 തിയ്യതികളില്‍ മണ്ഡലത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും
കല്‍പ്പറ്റ: ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റു മരിച്ച വിദ്യാര്‍ഥിനി ഷെഹ്ല ഷെറിന്റെ രാഹുല്‍ ഗാന്ധി എംപി വീട് സന്ദര്‍ശിക്കും. ഡിസംബര്‍ ആദ്യവാരം വയനാട്ടിലെത്തുന്ന രാഹുല്‍ഗാന്ധി എംപി 5, 6, 7 തിയ്യതികളില്‍ മണ്ഡലത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. കോണ്‍ഗ്രസ് ബൂത്ത് പ്രവര്‍ത്തകരുടെ യോഗത്തിലും അദ്ദേഹം സംബന്ധിക്കും.