ദോഹ: ഖത്തറിന് മുകളിലൂടെ മിസൈലുകള്‍ പറക്കുന്നതായി റിപോര്‍ട്ട്. വിവിധ പ്രദേശങ്ങളില്‍ മിസൈലുകളെന്ന് സംശയിക്കുന്ന വസ്തുക്കള്‍ പറക്കുന്ന വീഡിയോകള്‍ പുറത്തുവന്നു. ദൃശ്യങ്ങള്‍ ആക്രമണമാണോ എന്ന് സ്ഥിരീകരണമില്ല.
SCENES ABOVE QATAR pic.twitter.com/znlqB11kIv
— Iran Observer (@IranObserver0) June 23, 2025