പ്രിയങ്കാ ഗാന്ധി കൊവിഡ് നിരീക്ഷണത്തില്‍

Update: 2021-04-02 08:37 GMT

കോഴിക്കോട്: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി കൊവിഡ് നിരീക്ഷണത്തില്‍. കൊവിഡ് രോഗിയുമായി സമ്പര്‍ക്കം ഉണ്ടായതാണ് കാരണം. നേമത്തെ പ്രചാരണം റദ്ദാക്കിയതായി പ്രിയങ്ക ഗാന്ധി അറിയിച്ചു.

കെ മുരളീധരന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്ക എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. കൊവിഡ് നിരീക്ഷണത്തില്‍ ആയതോടെ പരിപാടി റദ്ദാക്കുകയായിരുന്നു.

Tags: