കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റിയുടെ അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള സോണല്‍ ഭാരവാഹികളെ സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീര്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം സോണില്‍ ഇ സുല്‍ഫി(പ്രസിഡന്റ്), എസ് സിദ്ദീഖ് റാവുത്തര്‍(സെക്രട്ടറി), എറണാകുളം സോണില്‍ കെ കെ ഹുസൈര്‍(പ്രസിഡന്റ്), എം എച്ച് ഷിഹാസ്(സെക്രട്ടറി), മലപ്പുറം സോണില്‍ കെ മുഹമ്മദ് ബഷീര്‍(പ്രസിഡന്റ്), കെ മൊയ്തീന് കുട്ടി(സെക്രട്ടറി), കണ്ണൂര്‍ സോണില്‍ എം വി റഷീദ് (പ്രസിഡന്റ്), പി എന്‍ ഫൈനാസ്(സെക്രട്ടറി) എന്നിവരാണ് ഭാരവാഹികള്‍.