പ്ലസ് വണ്‍ ഫലം ജൂലൈ 30ന്
4,38,825 പേരാണ് ഒന്നാം വര്‍ഷ പരീക്ഷക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
തിരുവനന്തപുരം: ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ജൂലൈ 30ന് പ്രസിദ്ധീകരിക്കും. ഉച്ചക്ക് ശേഷം നിശ്ചയിച്ചിട്ടുള്ള വെബ്‌സൈറ്റുകളിലൂടെ ആയിരിക്കും ഫലം പ്രസിദ്ധീകരിക്കുക എന്ന് സെക്രട്ടറി ഡോക്ടര്‍ എസ് എസ് വിവേകാനന്ദന്‍ അറിയിച്ചു. രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി ഫലം കഴിഞ്ഞ 15ന് ആണ് പ്രസിദ്ധീകരിച്ചത്. 4,38,825 പേരാണ് ഒന്നാം വര്‍ഷ പരീക്ഷക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.