ട്വിറ്ററില്‍ ട്രെന്‍ഡിങായി നോണ്‍സെന്‍സ് മോദി

ഇതിനോടകം ലക്ഷക്കണക്കിന് പേരാണ് ട്വിറ്ററില്‍ നോണ്‍സെന്‍സ് മോദി ഹാഷ് ടാഗില്‍ സര്‍ക്കാര്‍ പരാജയങ്ങള്‍ ചൂണ്ടിക്കാട്ടി ട്വീറ്റുകള്‍ രേഖപ്പെടുത്തിയത്.

Update: 2020-07-21 12:09 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ അനിയന്ത്രിതമാംവിധം കുതിച്ചുയരുന്നതിനിടെ ട്വിറ്ററില്‍ ട്രെന്‍ഡിങായി നോണ്‍സെന്‍സ് മോദി കാംപയിന്‍. ഇതിനോടകം ലക്ഷക്കണക്കിന് പേരാണ് ട്വിറ്ററില്‍ നോണ്‍സെന്‍സ് മോദി ഹാഷ് ടാഗില്‍ സര്‍ക്കാര്‍ പരാജയങ്ങള്‍ ചൂണ്ടിക്കാട്ടി ട്വീറ്റുകള്‍ രേഖപ്പെടുത്തിയത്.

പാളിപ്പോയ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും രാജ്യം നേരിടുന്ന സാമ്പത്തിക തകര്‍ച്ചയിലും രാഷ്ട്രീയ അരക്ഷിതത്വത്തിലുമെല്ലാം കടുത്ത രോഷം പ്രകടിപ്പിച്ചുകൊണ്ടുള്ള ട്വീറ്റുകളാണ് വലിയ രീതിയില്‍ റീട്വീറ്റ് ചെയ്യപ്പെടുന്നത്.

#Nonsense_Modi


Tags:    

Similar News