ബലൂണ്‍ വിഴുങ്ങി ഒമ്പത് വയസ്സുകാരന്‍ മരണപ്പെട്ടു

Update: 2023-04-05 11:53 GMT

തിരുവനന്തപുരം: ബാലരാമപുരത്ത് ബലൂണ്‍ വിഴുങ്ങിയ ഒമ്പത് വയസ്സുകാരന്‍ മരണപ്പെട്ടു. ബാലരാമപുരം അന്തിയൂര്‍ സ്വദേശി ആദിത്യന്‍ (9) ആണ് മരിച്ചത്. ബലൂണ്‍ വിഴുങ്ങിയ ആദിത്യനെ കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണപ്പെടുകയായിരുന്നു.

Tags:    

Similar News