ഡല്‍ഹി സര്‍വകലാശാലയില്‍ മലപ്പുറം സ്വദേശിനിയായ വിദ്യാര്‍ഥിനി മരിച്ച നിലയില്‍

Update: 2022-11-18 18:07 GMT

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല മലയാളി വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം കോട്ടക്കല്‍ സ്വദേശിനി പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിനി വി.എം നന്ദനയാണ് മരിച്ചത്. നന്ദനയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മരണത്തില്‍ വിശദ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Tags:    

Similar News