മലയാള ചലച്ചിത്രതാരം പി സി ജോര്‍ജ്ജ് അന്തരിച്ചു

Update: 2021-05-14 03:55 GMT

കൊച്ചി: വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ മലയാള ചലച്ചിത്ര താരം പി സി ജോര്‍ജ്ജ് അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചാണക്യന്‍, അഥര്‍വം, ഇന്നലെ തുടങ്ങി 68 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സംഘം എന്ന സിനിമയിലെ പ്രായിക്കര അപ്പ ആണ് ശ്രദ്ധേയമായ കഥാപാത്രം. ഭാര്യ: കൊച്ചു മേരി, മക്കള്‍: കനകാംബലി, കാഞ്ചന, സാബന്‍ റിജോ.

Malayalam film star PC George has passed away

Tags:    

Similar News