തോല്‍വി ഉറപ്പിച്ചു; കെ എം ഷാജി വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് ഇറങ്ങിപ്പോയി

Update: 2021-05-02 07:53 GMT
തോല്‍വി ഉറപ്പിച്ചു; കെ എം ഷാജി വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് ഇറങ്ങിപ്പോയി

കണ്ണൂര്‍: അഴീക്കോട് മണ്ഡലത്തില്‍ തോല്‍വി ഉറപ്പിച്ചതോടെ യുഡിഎഫ് സ്ഥാമാര്‍ഥി മുസ് ലിം ലീഗിലെ കെ എം ഷാജി വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് ഇറങ്ങിപ്പോയി. മൂന്നാംതവണയും ജയം ലക്ഷ്യമിട്ടിറങ്ങി ഷാജിക്കെതിരേ 5000ത്തിലേറെ വോട്ടുകള്‍ സിപിഎമ്മിലെ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് മുന്നില്‍ നില്‍ക്കുന്നതിനിടെയാണ് ഇറങ്ങിപ്പോയത്.

KM Shaji walked out of the counting center

Tags:    

Similar News