കേരള പോലിസിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു
പോലിസിന്റെ ട്വിറ്റര്‍ അക്കൗണ്ട് വീണ്ടെടുക്കാനുള്ള ശ്രമം സൈബര്‍ വിഭാഗം തുടരുകയാണ്. എന്നാല്‍ പോലിസില്‍ നിന്ന് ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണമൊന്നും വന്നിട്ടില്ല.
തിരുവനന്തപുരം: കേരള പോലിസിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ട്വിറ്റര്‍ അക്കൗണ്ടിന്റെ പേര് ഓക് പാരഡൈസ് എന്ന ട്വിറ്റർ അകൗണ്ടുമായി ഇന്റഗ്രേറ്റ് ചെയ്ത നിലയിലാണിപ്പോള്‍.
പോലിസിന്റെ ട്വിറ്റര്‍ അക്കൗണ്ട് വീണ്ടെടുക്കാനുള്ള ശ്രമം സൈബര്‍ വിഭാഗം തുടരുകയാണ്. എന്നാല്‍ പോലിസില്‍ നിന്ന് ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണമൊന്നും വന്നിട്ടില്ല.