അതിജീവന മാഗസിന്‍ വെബ് പോര്‍ട്ടല്‍ ഉദ്ഘാടനം

അതിജീവന മാഗസിന്‍ വെബ് പോര്‍ട്ടല്‍ ഉദ്ഘാടനം പ്രശസ്ത തമിഴ് സംവിധായകന്‍ അമീര്‍ സുല്‍ത്താന്‍ നിര്‍വഹിച്ചു.

Update: 2021-09-22 15:32 GMT

കോഴിക്കോട്: അതിജീവന മാഗസിന്‍ വെബ് പോര്‍ട്ടല്‍ ഉദ്ഘാടനം പ്രശസ്ത തമിഴ് സംവിധായകന്‍ അമീര്‍ സുല്‍ത്താന്‍ നിര്‍വഹിച്ചു. വിദ്യാര്‍ത്ഥി എഴുത്തുകള്‍ക്ക് മാഗസിന്‍ കരുത്തേകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

മാഗസിന്‍ എഡിറ്റര്‍ അഡ്വ. സി പി അജ്മല്‍, സബ് എഡിറ്റര്‍മാരായ മുഹമ്മദ് സഈദ്, ഹസനുല്‍ ബന്ന, ഫസല്‍ പുളിയാറക്കല്‍ എന്നിവര്‍ സംബന്ധിച്ചു. വിദ്യാര്‍ഥികളുടെ എഴുത്തുകളെ പ്രോല്‍സാഹിപ്പിക്കുന്ന മാഗസിന്‍ ആണ് അതിജീവന മാഗസിന്‍. മുന്‍പ് പ്രിന്റ് ചെയ്ത് ഇറങ്ങിയിരുന്നതാണ് നിലവില്‍ വെബ് പോര്‍ട്ടലായി മാറിയത്.


Tags:    

Similar News