പാലക്കാട് നഗരത്തില്‍ വന്‍ തീപിടത്തം; ഹോട്ടല്‍ പൂര്‍ണമായും കത്തിനശിച്ചു

Update: 2021-02-19 07:10 GMT

പാലക്കാട്: നഗരത്തില്‍ വന്‍ തീപിടത്തം. സ്‌റ്റേഡിയം പരിസരത്തുള്ള നൂര്‍ജഹാന്‍ ഓപ്പണ്‍ഗ്രില്‍ ഹോട്ടലിലാണ് തീപിടിത്തമുണ്ടാത്. ആളുകള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുക്കുമ്പേഴാണ് തീപിടിത്തമുണ്ടാത്. തീ ഉയര്‍ന്നത് ശ്രദ്ധയില്‍പ്പെട്ട ഉടനെതന്നെ ഹോട്ടലില്‍ ഉണ്ടായിരുന്നവര്‍ പുറത്ത് കടന്നതിനാല്‍ വലിയ അപകടം ഒഴിവായി. ഫയര്‍ഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കി.