ഹരിയാനയില്‍ കോളജ് കാംപസില്‍ വെടിവയ്പ്; 4 പേര്‍ക്ക് പരുക്ക്

Update: 2022-09-03 17:49 GMT

ഹരിയാനയിലെ രോഹ്തഗില്‍ കോളജ് ക്യാംപസില്‍ വെടിവയ്പ്. നാലുപേര്‍ക്ക് വെടിയേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. മഹര്‍ഷി ദയാനന്ദ് യൂണിവേഴ്‌സിറ്റി കോളജിലാണ് അതിക്രമം. കാറിലെത്തിയ യുവാവാണ് വെടിവച്ചതെന്നാണ് സൂചന. കാരണം വ്യക്തമല്ല.

Tags:    

Similar News