കാഞ്ഞിരംകുളം പഞ്ചായത്ത് ഓഫീസില്‍ തീപ്പിടിത്തം

Update: 2025-06-15 17:18 GMT
കാഞ്ഞിരംകുളം പഞ്ചായത്ത് ഓഫീസില്‍ തീപ്പിടിത്തം

തിരുവനന്തപുരം: കാഞ്ഞിരംകുളം പഞ്ചായത്ത് ഓഫീസില്‍ തീപ്പിടിത്തം. ഇന്ന് വൈകിട്ട് ആയിരുന്നു സംഭവം. ഓഫീസ് റൂമിലെ കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ളവ അഗ്നിക്കിരയായി. പഞ്ചായത്ത് ഓഫീസിന്റെ ഒന്നാമത്തെ നിലയാണ് തീ പിടിച്ചത്. പൂവാറില്‍ നിന്നും നെയ്യാറ്റിന്‍ നിന്നുമുള്ള ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുന്നു. അപകട കാരണംവ്യക്തമല്ല.





Similar News