എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു; അയല്‍വാസി കസ്റ്റഡിയില്‍
സംഭവവുമായി ബന്ധപ്പെട്ട് സമീപത്തെ ലയത്തില്‍ താമസിച്ചിരുന്ന അന്തോണി രാജിനെ പോലിസ് കസ്റ്റഡിയിലെടുത്തു.
ഇടുക്കി: വണ്ടിപ്പെരിയാറില്‍ ഇതര സംസ്ഥാനക്കാരായ ദമ്പതികളുടെ എട്ടുവയസ്സുള്ള മകളെ പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് സമീപത്തെ ലയത്തില്‍ താമസിച്ചിരുന്ന അന്തോണി രാജിനെ പോലിസ് കസ്റ്റഡിയിലെടുത്തു.