വാഷിങ് മെഷീനില്‍നിന്ന് ഷോക്കേറ്റ് ഡിവൈഎഫ്‌ഐ നേതാവ് മരണപ്പെട്ടു

Update: 2023-04-03 12:34 GMT
പാലക്കാട്: വാഷിങ് മെഷീനില്‍നിന്നു ഷോക്കേറ്റ് ഡിവൈഎഫ്‌ഐ നേതാവ് മരണപ്പെട്ടു. പാലക്കാട് പട്ടാമ്പി ലിബര്‍ട്ടി സ്ട്രീറ്റില്‍ പുല്ലാറട്ട് വീട്ടില്‍ മാധവന്റെ മകന്‍ മഹേഷ് (29) ആണ് മരിച്ചത്. ഡിവൈഎഫ്‌ഐ കോഴിക്കുന്ന് യൂണിറ്റ് പ്രസിഡന്റാണ് മഹേഷ്. ഇന്ന് ഉച്ചയോടെവാഷിങ് മെഷീന്റെ തകരാറ് പരിഹരിക്കുന്നതിനിടെയാണ് അപകടം. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Tags:    

Similar News