ഓഫിസിലെ നാലുപേര്‍ക്ക് കൊവിഡ്; സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ക്വാറന്റൈനില്‍

Update: 2020-10-12 09:32 GMT

പൊന്നാനി: നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകഷ്ണന്റെ പൊന്നാനി പ്രാദേശിക ഓഫിസിലെ നാലു ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ അവരുമായി സമ്പര്‍ക്കമുണ്ടായിരുന്ന സ്പീക്കര്‍ ഇന്നുമുതല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. സമ്പൂര്‍ണ ഹൈടെക് ക്ലാസ് മുറി പദ്ധതി'യുടെ സംസ്ഥാനതല ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പൊന്നാനിയിലായിരുന്ന സ്പീക്കര്‍ വിവരമറിഞ്ഞ ഉടന്‍ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലേക്ക് തിരിച്ചെത്തിയാണ് ക്വാറന്റൈനില്‍ പ്രവേശിച്ചത്.

Covid to four in office staff; Speaker Sri Ramakrishnan on Quarantine



Tags:    

Similar News