തിരൂറിനു സമീപം നിറമരുതൂരില്‍ കൊവിഡ് ബാധിച്ച് വീട്ടമ്മ മരിച്ചു

Update: 2020-10-07 10:03 GMT

മലപ്പുറം: കൊവിഡ് ബാധിച്ച് തിരൂരിനു സമീപം നിറമരുതൂരില്‍ വീട്ടമ്മ മരിച്ചു. മങ്ങാട് സ്വദേശി ഒരിക്കലില്‍ മുബാറക്കിന്റെ ഭാര്യ നസ്‌റിയ(41)യാണ് മരിച്ചത്. മക്കള്‍: റബിയത്ത്(21), ശംറിന്‍(18), അസ്മില്‍(16). മൃതദേഹം കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് വള്ളിക്കാഞ്ഞിരം ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കും.

Covid: Housewife died in Niramaruthur near Tirur



Tags:    

Similar News