കൊവിഡ് ബാധിതനായ വയോധികന്‍ പരിയാരം മെഡിക്കല്‍ കോളജില്‍ തൂങ്ങിമരിച്ചു

Update: 2020-09-04 09:50 GMT

കണ്ണൂര്‍: കൊവിഡ് ബാധിതനായ വയോധികനെ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ചാല സ്വദേശി രവീന്ദ്രനാ(60)ണു മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ കൊവിഡ് വാര്‍ഡിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടത്. വ്യാഴാഴ്ച വൈകീട്ടാണ് പ്രമേഹരോഗിയായ ഭാര്യയെ കാണിക്കാനായി ഇദ്ദേഹം പരിയാരത്തെത്തിയത്. ഭാര്യയും കൊവിഡ് ബാധിതയാണ്. സംസ്‌കാരം പിന്നീട്.

Covid: elderly man hanged himself at Pariyaram Medical College


Tags:    

Similar News