വയനാട്ടിലും കൊവിഡ് 19 സ്ഥിരീകരിച്ചു

Update: 2020-03-26 11:58 GMT

കല്‍പറ്റ: വയനാട്ടില്‍ ആദ്യമായി കൊവിഡ് 19 സ്ഥിരീകരിച്ചു. തൊണ്ടര്‍നാട് പഞ്ചായത്തിലെ ഒരാള്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇയാള്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രത്യേക പരിചരണത്തിലാണ്. 55 കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ദുബയില്‍ നിന്ന് വന്ന് സ്വയം ആശുപത്രിയില്‍ ഹാജരായ വ്യക്തിയാണ്. വിശദാംശങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.




Tags: