സൗദിയില്‍ 3139 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

4710 പേര്‍ സുഖം പ്രാപിച്ചു. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 109885 ആയി. 39 പേര്‍ മരണപ്പെട്ടു.

Update: 2020-06-23 16:11 GMT

ദമ്മാം: സൗദിയില്‍ 3139 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 1,61,411 ആയി ഉയര്‍ന്നു.

4710 പേര്‍ സുഖം പ്രാപിച്ചു. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 109885 ആയി. 39 പേര്‍ മരണപ്പെട്ടു. ഇതോടെ മരണ സംഖ്യ 1346 ആയി. 52913 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2122 പേരുടെ നില ഗുരുതരമാണ്.

പ്രാധന പട്ടണങ്ങളിലെ വിവരം

ജിദ്ദ 393, ദമ്മാം 301, റിയാദ് 299, മക്ക 277, ഖതീഫ് 237, കോബാര്‍ 178, ദഹ്‌റാന്‍ 165, മദീന 156, ഖമീസ് മുശൈത് 122, തായിഫ് 117, ഹായില്‍ 106, അബ്ഹാ 91, നജ്‌റാന്‍ 70, വാദി ദവാസിര്‍ 45, ബുറൈദ 42, ഹഫര്‍ ബാതിന്‍ 42, ബഖീഖ് 30, ജുബൈല്‍ 28, മഹായീല്‍ അസീര്‍ 20, ഉനൈസ 19 റഅസ്തന്നൂറ 18 തബൂക് 18. ജീസാന്‍ 17,ബക്കരിയ്യ 14, ബാരിഖ് 14,ബീഷ് 14, മീദ 12, അഹദ് റഫീദ 12, റുമാഹ് 12. 

Tags:    

Similar News