ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് കെ കെ ഗോപാലകൃഷ്ണന്‍ നായര്‍ ( കെ കെ ജി സാര്‍-102) അന്തരിച്ചു. പരേതന്‍ ചങ്ങനാശ്ശേരി മുന്‍ എം എല്‍ എ യശ:ശ്ശരീരനായ അഡ്വക്കേറ്റ് എ എം കല്യാണകൃഷ്ണന്‍ നായരുടെ ജ്യേഷ്ഠ സഹോദരനാണ് ശവദാഹം നാളെ (05/03/2025 ബുധന്‍ ) ഉച്ചയ്ക്ക് 12 മണിക്ക് . മക്കള്‍ ലതിക ജി നായര്‍, ഹന്‍സ ജി നായര്‍. ഭാര്യ പരേതയായ എം എല്‍ ശാരദാമ്മ . ഇടയിരിക്കപ്പുഴ അടുക്കുവേലില്‍ കുടുംബാംഗമാണ്