അട്ടപ്പാടിയില്‍ 22 കാരനെ അടിച്ച് കൊന്നു; നാല് പേര്‍ കസ്റ്റഡിയില്‍

Update: 2022-07-01 02:14 GMT

പാലക്കാട്: അട്ടപ്പാടിയില്‍ യുവാവിനെ അടിച്ച് കൊലപ്പെടുത്തി. അട്ടപ്പാടി നരസിമുക്കിലാണ് സംഭവം. കൊടുങ്ങല്ലൂര്‍ സ്വദേശി നന്ദകിഷോര്‍(22) ആണ് കൊല്ലപ്പെട്ടത്. നന്ദകിഷോറിന്റെ സുഹൃത്ത് അടക്കം നാല് പേരെ പോലിസ് കസ്റ്റഡിയില്‍ എടുത്തു. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയാണ് തര്‍ക്കമുണ്ടായതെന്ന് അഗളി പൊലീസ് പറഞ്ഞു.

Tags:    

Similar News