ദോഹ: ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയെന്ന് ഗള്‍ഫ് ന്യൂസ് റിപോര്‍ട്ട്. അറബ്-ഇസ്രായേലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് യുഎസ് മാധ്യമമായ ആക്‌സിയോം ഇത് സ്ഥിരീകരിച്ചു. ഏകദേശം പത്ത് മിസൈലുകളാണ് ഇറാന്‍ അയച്ചത്. ഇറാഖിലെ സൈനികതാവളവും ആക്രമിച്ചിട്ടുണ്ട്.
#BREAKING #URGENT
— Brian's Breaking News and Intel (@intelFromBrian) June 23, 2025
🚨🚨🚨🚨🚨
Air defense trying to shoot something down in Doha, Qatar pic.twitter.com/R81r1vvvsT