ജൂനിയര്‍ ഫ്രന്റ്‌സ് സംസ്ഥാന ഭാരവാഹി പ്രഖ്യാപനവും ലോക് കൂള്‍ ഡൗണ്‍ കലാമത്സരങ്ങളുടെ ഫലപ്രഖ്യാപനവും ഇന്ന്

ജൂനിയര്‍ ഫ്രന്റ്‌സ് പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിക്കുന്ന ചടങ്ങുകള്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരം ഉദ്ഘാടനം നിര്‍വഹിക്കും.

Update: 2021-06-01 05:03 GMT

കോഴിക്കോട്: ജൂനിയര്‍ ഫ്രന്റ്‌സ് സംസ്ഥാന ഭാരവാഹി പ്രഖ്യാപനവും ലോക് കൂള്‍ ഡൗണ്‍ കലാമത്സരങ്ങളുടെ ഫലപ്രഖ്യാപനവും ഇന്ന് നടക്കും. ജൂനിയര്‍ ഫ്രന്റ്‌സ് പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിക്കുന്ന ചടങ്ങുകള്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരം ഉദ്ഘാടനം നിര്‍വഹിക്കും.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന കമ്മിറ്റിയെയും ഭാരവാഹികളെയും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ പ്രഖ്യാപിക്കും. ചടങ്ങില്‍ ലോക് ഡൗണ്‍ കൂള്‍ ഡൗണ്‍ കലാമത്സരങ്ങളുടെ ഫലപ്രഖ്യാപനം നടക്കും. 2021 ജൂണ്‍ 1, 7.30ന് സൂം ആപ്ലിക്കേഷനിലൂടെയാണ് പരിപാടി നടക്കുക.

Tags: