അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്: ഒരു മരണം

Update: 2022-06-17 02:54 GMT

വാഷിംഗ്ടണ്‍: അമേരിക്കയിലെ അലബാമയില്‍ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ വെടിവയ്പ്പില്‍ ഒരു മരണം. രണ്ടുപേര്‍ക്ക് പരിക്കേറ്റു. സെന്റ് സ്റ്റീഫന്‍സ് എപിസ്‌കോപല്‍ ചര്‍ച്ചിലാണ് വെടിവയ്പ്പ് നടന്നത്. പള്ളിയിലെത്തിയ അക്രമി വിശ്വാസികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. അക്രമിയെ പിടികൂടിയിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

Tags:    

Similar News