അടൂർ എംഎൽഎ ചിറ്റയം ഗോപകുമാറിനും കുടുംബാംഗങ്ങൾക്കും കൊവിഡ്

Update: 2020-09-19 16:18 GMT


തിരുവനന്തപുരം: അടൂർ എംഎൽഎ ചിറ്റയം ഗോപകുമാറിനും കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചു. ഗോപകുമാറിന്റെ ഭാര്യക്കും രണ്ട് മക്കൾക്കും കൂടാതെ എംഎൽഎയുടെ പിഎക്കും ഡ്രൈവർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Tags:    

Similar News