കാബൂളില്‍ റാലിക്കിടെ സ്‌ഫോടനം; 27 പേര്‍ കൊല്ലപ്പെട്ടു

Update: 2020-03-06 11:57 GMT

കാബൂള്‍: അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളില്‍ രാഷ്ട്രീയറാലിക്കിടെ സ്‌ഫോടനം. കുറഞ്ഞത് 27 പേരെങ്കിലും കൊല്ലപ്പെട്ടതായാണു റിപോര്‍ട്ട്. അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ വിടുന്നതു സംബന്ധിച്ച് താലിബാനുമായി ധാരണയായതിനു ശേഷം നടന്ന ആദ്യ സംഭവമാണിത്. കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ടതായി അഫ്ഗാന്‍ ആഭ്യന്തര വക്താവ് നസ്രത്ത് റാഹിമി പറഞ്ഞു.



Tags: