രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹാഥ്‌റസില്‍ കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ വീട്ടിലെത്തി. കാര്‍ മാര്‍ഗമാണ് അഞ്ചംഗ കോണ്‍ഗ്രസ് എംപിമാരുടെ സംഘം വീട്ടിലെത്തിയത്. കനത്ത പോലിസ് ബന്തവസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Update: 2020-10-03 13:56 GMT