മദ്യപാനത്തിനിടെ തര്‍ക്കം: അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊലപ്പെടുത്തി

തിരുവനന്തപുരം കഴക്കൂട്ടത്താണ് സംഭവം. കഴക്കൂട്ടം പുല്ലാട്ടുകരി സ്വദേശി രാജു (42) ആണ് കുത്തേറ്റു മരിച്ചത്. കുത്തിയ സഹോദരന്‍ രാജയെ പോലിസ് കസ്റ്റഡിയിലെടുത്തു.

Update: 2022-08-11 02:03 GMT
തിരുവനന്തപുരം: മദ്യപാനത്തിനിടെ തര്‍ക്കത്തെത്തുടര്‍ന്ന് അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു. തിരുവനന്തപുരം കഴക്കൂട്ടത്താണ് സംഭവം. കഴക്കൂട്ടം പുല്ലാട്ടുകരി സ്വദേശി രാജു (42) ആണ് കുത്തേറ്റു മരിച്ചത്. കുത്തിയ സഹോദരന്‍ രാജയെ പോലിസ് കസ്റ്റഡിയിലെടുത്തു.




Tags:    

Similar News