മിയാമി ഓപ്പണ്‍; നയോമിയെ തരിപ്പണമാക്കി ഇഗ ചാംപ്യന്‍

Update: 2022-04-03 06:19 GMT

ഫ്‌ളോറിഡ: മിയാമി ഓപ്പണില്‍ ലോക ഒന്നാം നമ്പര്‍ ഇഗാ സ്വയാടെകിന് കിരീടം. മുന്‍ ലോക ഒന്നാം നമ്പര്‍ ജപ്പാന്റെ നയോമി ഒസാക്കയെ 6-4, 6-0 സെറ്റുകള്‍ക്കാണ് ഇഗ വീഴ്ത്തിയത്. പോളിഷ് താരമായ ഇഗയുടെ തുടര്‍ച്ചയായ 17ാം ജയമാണ്.




Tags:    

Similar News