ഫ്രഞ്ച് ഓപ്പണ്‍ ചാംപ്യന്‍ ഇഗാ സ്വിയാടിക്കിനെ വീഴ്ത്തി ആഷ്‌ലി ബാര്‍ട്ടി

ക്വാര്‍ട്ടറില്‍ ബാര്‍ട്ടിയുടെ എതിരാളി പെട്രാ ക്വവിറ്റോവയാണ്.

Update: 2021-05-04 08:37 GMT


മാഡ്രിഡ്: നിലവിലെ ഫ്രഞ്ച് ഓപ്പണ്‍ വനിതാ ചാംപ്യന്‍ പോളണ്ടിന്റെ ഇഗാ സ്വിയാടിക്കിനെ പരാജയപ്പെടുത്തി ലോക ഒന്നാം നമ്പര്‍ ആഷ്‌ലി ബാര്‍ട്ടി. മാഡ്രിഡ് ഓപ്പണിന്റെ പ്രീക്വാര്‍ട്ടറില്‍ 7-5, 6-4 സ്‌കോറിനാണ് ഓസിസ് താരമായ ബാര്‍ട്ടി ഇഗയെ വീഴ്ത്തിയത്. ക്വാര്‍ട്ടറില്‍ ബാര്‍ട്ടിയുടെ എതിരാളി മൂന്ന് തവണ മാഡ്രിഡ് ഓപ്പണ്‍ ചാംപ്യനായ പെട്രാ ക്വവിറ്റോവയാണ്.




Tags:    

Similar News