രണ്ട് വനിതാ ബോക്‌സിങ് പരിശീലകര്‍ക്ക് കൊവിഡ്

ഇവരുടെ ഫലം പുറത്ത് വന്നിട്ടില്ല.

Update: 2021-04-13 07:07 GMT


ന്യൂഡല്‍ഹി; ദേശീയ വനിതാ ബോക്‌സിങ് ക്യാപിലെ രണ്ട് അസിസ്റ്റന്റ് പരിശീലകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ക്യാപില്‍ പങ്കെടുത്ത താരങ്ങള്‍ക്കും പരിശോധന നടത്തിയിട്ടുണ്ട്. ഇവരുടെ ഫലം പുറത്ത് വന്നിട്ടില്ല. നേരത്തെ 10 പുരുഷ ബോക്‌സിങ് താരങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ട്.




Tags:    

Similar News