ഹോക്കിയില്‍ ഇന്ത്യക്ക് വമ്പന്‍ തോല്‍വി

ഇന്ത്യയുടെ ഏക ഗോള്‍ ദില്‍പ്രീത് സിങിന്റെ വകയായിരുന്നു.

Update: 2021-07-25 14:15 GMT


ടോക്കിയോ: ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് നാണം കെട്ട തോല്‍വി. ലോക ഒന്നാം റാങ്കുകാരയ ഓസ്‌ട്രേലിയയോട് 7-1ന്റെ തോല്‍വിയാണ് ഇന്ത്യ നേരിട്ടത്.ആദ്യ മല്‍സരത്തില്‍ ന്യൂസിലന്റിനോട് മികച്ച ജയം സ്വന്തമാക്കിയ ഇന്ത്യക്ക് അതേ പ്രകടനം ഓസിസിന് മുന്നില്‍ പുറത്തെടുക്കാനായില്ല. ഓസിസിന്റെ കിടിലന്‍ ഫോമിന് മുന്നില്‍ ഇന്ത്യ തകരുകയായിരുന്നു. ഇന്ത്യയുടെ ഏക ഗോള്‍ ദില്‍പ്രീത് സിങിന്റെ വകയായിരുന്നു.




Tags:    

Similar News