ഓള്‍ ഇംഗ്ലണ്ട് ചാംപ്യന്‍ഷിപ്പ്; സെയ്‌നയ്ക്കും സിന്ധുവിനും ജയം

സ്‌പെയിനിന്റെ ബെട്രിസ് കൊറലെസിനെയാണ് സെയ്‌ന വീഴ്ത്തിയത്.

Update: 2022-03-17 11:33 GMT


ലണ്ടന്‍: ഓള്‍ ഇംഗ്ലണ്ട് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി വി സിന്ധുവിനും സെയ്‌നാ നെഹ്‌വാളിനും ജയം.ടൂര്‍ണ്ണമെന്റിന്റെ ആദ്യ റൗണ്ടിലാണ് താരങ്ങള്‍ക്ക് ജയം. ചൈനയുടെ സി യി വാങിനെയാണ് ആറാം സീഡായ സിന്ധു പരാജയപ്പെടുത്തിയത്. സ്‌പെയിനിന്റെ ബെട്രിസ് കൊറലെസിനെയാണ് സെയ്‌ന വീഴ്ത്തിയത്.


Tags:    

Similar News